You Searched For "ഓവല്‍ ടെസ്റ്റ്"

ഓവലില്‍ ഇന്ത്യ തോറ്റിരുന്നവെങ്കില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ അവസാന ടെസ്റ്റാകുമായിരുന്നു അത്; പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം ഗംഭീറിനായിരുന്നു; മുഹമ്മദ് കൈഫ്
ഇന്ത്യ ചെറുതായില്ല, ഓവലില്‍ തോറ്റെന്നു കരുതിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയതു കേവലം ഒറ്റ മണിക്കൂറില്‍; വിക്കറ്റ് പരിശോധിക്കാന്‍ അനുവദിയ്ക്കാഞ്ഞ കുറേറ്റര്‍ ലീ ഫോര്‍ട്ടീസിനോട് കയര്‍ക്കേണ്ടി വന്ന ഗൗതം ഗംഭീറും സംഘവും കളിക്കളം വിട്ടത് തലയുയര്‍ത്തി തന്നെ; ഓവല്‍ ടെസ്റ്റ് ചരിത്രമാകുമ്പോള്‍..
ലോര്‍ഡ്‌സില്‍ നിര്‍ഭാഗ്യം വിക്കറ്റെടുത്തപ്പോള്‍ ബാറ്റില്‍ ഇടിച്ച് കണ്ണീരണിഞ്ഞ് പിച്ചില്‍ കുമ്പിട്ടിരുന്നു; ഓവലില്‍  ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പ്രസിദ്ധിനോട് ക്ഷമാപണം;  ഓവലില്‍ അവസാന ദിനത്തിലെ ഒരൊറ്റ സ്പെല്ലില്‍ ഇന്ത്യക്ക് സമ്മാനിച്ചത് അഭിമാന നിമിഷങ്ങള്‍;   അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസര്‍; എറിഞ്ഞത് 1269 പന്തുകള്‍,  23 വിക്കറ്റും;   ടീം ഇന്ത്യയുടെ വിജയ നായകനായി ഡിസിപി സിറാജ്
മുറിവേറ്റ കൈ ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് ഒറ്റക്കൈയില്‍ ബാറ്റേന്തി ക്രിസ് വോക്‌സ്; ആ പോരാട്ട വീര്യത്തിന് എഴുനേറ്റ് നിന്ന് കയ്യടിച്ചു ആരാധകര്‍;  ആറ്റ്കിന്‍സന് സ്‌ട്രൈക്ക് കൈമാറാന്‍ വേദന കടിച്ചമര്‍ത്തിയ ഓട്ടം; ടീമിന് വേണ്ടിയുള്ള ആത്മാര്‍പ്പണത്തില്‍ ധീരതയുടെ അടയാളമായി വോക്‌സ്
രണ്ട് ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 324 റണ്‍സ്; ഇന്ത്യക്ക് ജയത്തിലേക്ക് 8 വിക്കറ്റും; മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ ക്രൗളിയെ പുറത്താക്കി സിറാജ്; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 50 ന് 1
കരിയറിലെ ആറാം സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍; ഇംഗ്ലണ്ടിനെ വിറപ്പിച്ച നൈറ്റ് വാച്ച്മാനായി ആകാശ്ദീപും; ശുഭ്മാന്‍ ഗില്‍ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മികച്ച വിജയലക്ഷ്യത്തിനായി ഇന്ത്യ
രണ്ടാം ഇന്നിങ്ങ്സില്‍ ബേസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച് ഇന്ത്യ; അര്‍ദ്ധശതകം പൂര്‍ത്തിയാക്കി ജയ്സ്വാളും; രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 52 റണ്‍സിന്റെ ലീഡ്; രണ്ടാം ദിനം ഇന്ത്യ 2 ന് 75
ഗാവസ്‌കറിനെയും മറികടന്നു..മുന്നില്‍ ബ്രാഡ്മാന്‍ മാത്രം! ഓവലില്‍ നിരാശക്കിടയിലും അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ഗില്‍; നേട്ടത്തിന് പിന്നാലെ ഇല്ലാത്ത റണ്ണിനായി ഓടി വിക്കറ്റ് വലിച്ചെറിഞ്ഞ് ഗില്‍
നിനക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്; ഞങ്ങള്‍ എന്തു ചെയ്യണമെന്ന് നീ പഠിപ്പിക്കേണ്ട;  ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസിനു നേരെ വിരല്‍ ചൂണ്ടി  ഗംഭീറിന്റെ താക്കീത്;  ഗ്രൗണ്ട് സ്റ്റാഫിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ ഇന്ത്യന്‍ പരിശീലകന്‍; ഓവല്‍ പിച്ചില്‍ ഇന്ത്യക്കുള്ള കെണിയോ?